Wednesday, October 19, 2011

വലയില്‍ വീണ കിളികള്‍








വലയില്‍ വീണ കിളികളാണ് നാം
ചിരകോടിനജോരിനകളാണ് നാം
വഴിവിളക്ക്‌ കണ്ന്നുചിമ്മുമീ
വഴിവിളക്ക്‌ നമ്മള്‍ പാടണം

വെയിലെരിഞ്ഞ വയലിലാണ് നാം
കൊയ്ത്ത്‌ പാട്ട് കേട്ട് പടവേ
ഞാനോടിച്ച കതിര് പങ്കിടാം
കുടനഞ്ഞ പെണ്കിടവ് നീ

ചാഞ്ഞ കൊംബിലാണ് ശാരികെ
ഊയലാടി പാട്ട് പാടി നീ
നിന്‍റെ ചിറകിന്‍ ചൂട് തേടി ഞാന്‍
ചിറകടിച്ച ചകിത കാമുകന്‍

വാനിപചരക്ക് നമ്മളീ
തെരുവില്‍ നമ്മള്‍ വഴിപിരീയുവോര്‍
വേടന്‍ എന്നെ വിട്ടിടുമ്പോള്‍ നീ
വേദനിച്ചു ചിരകൊടിക്കൊലാ

നിന്നെ വാങ്ങും എതോരുവനും
ധന്യനാകും എന്റെ ഓമനേ
എന്റെ കൂട്ടില്‍ എന്നും ഏകാനായ്
നിന്നെ ഓര്‍ത്തു പാട്ട് പാടും ഞാന്‍

എന്നും എന്നും എന്‍റെ നെഞ്ചകം
കൊന്ച്ചും മൊഴിയില്‍ നിന്നെ ഓര്‍ത്തിടും
വില പറഞ്ഞു വാങ്ങിടുന്നിത
എന്‍റെ കൂട് ഒരുത്തന്‍ ഇന്നിതാ

തലയറഞ്ഞു ചത്ത്‌ ഞാന്‍ വരും
നിന്‍റെ പാട്ടു കേള്‍ക്കുവനുയിര്‍
കൂട് വിട്ടു കൂട് പയുമെന്‍
മോഹം ആര് കൂട്ടിലക്കിടും

0 comments: