ഓ എന്‍ വി
- ഈ പുരാതന കിന്നരം
- പ്രവാസി
- ചത്തവേരുകള്‍
- കൊച്ചുദുഖങ്ങള് ഉറങ്ങു
- മദ്യാഹ്നഗീതം
- മയില്‍പ്പീലി
- മുത്തശ്ശിമുല്ല
- മുത്തിയും ചോഴിയും
- കാളവണ്ടിക്കാരന്റെ പാട്ട്
- ഒരു തൈനടുമ്പോള്‍
- ഒരു ഭൂമിഗീതം കൂടി
- പാണന്റെ ദുഖം
- പഴയൊരു പാട്ട്
- പെങ്ങള്
- രോഗം
- ശാര്ണകപ്പക്ഷി
- സ്മൃതിതാളങ്ങള്‍
- സോജാ,,,
- ഉപ്പ്
- വെറുമൊരു ആത്മഗതം
- വെറുതെ
- ആരോട് യാത്ര പറയേണ്ടു
- ബാവുല്‍ഗായകന്‍
- ഭൂമിക്കൊരു ചരമഗീതം
- മരണാനന്തരം
- അന്യന്
- ഓട്ടുവിളക്ക്
- മണ്‍ചിരാത്
- കല്ലുകള്‍
- ഒരു ജന്മനാളിന്
- രക്തദാനം
- അപരാഹ്നം
- അശാന്തിപര്‍വ്വം
- ചോറൂണ്
- മണ്ണെണ്ണവിളക്ക്
- കൊയ്ത്ത്
- മുത്തച്ഛന്
- ഒടുക്കത്തെ പകലിന്റെ സാക്ഷി
- ഒടുവില്‍ ഞാന്‍
- സരയുവിലേക്ക്
- വീട്
- കുഞ്ഞേടത്തി
- അമ്മ വിളിക്കുന്നു
- ആവണിപ്പാടം
- അസ്തമയം
- അഗ്നി
- ആകാശവും എന്റെ മനസ്സും
- എന്തിനിന്നും പൂത്തു
- അമ്മ
- ഗോതമ്പുമണികള്‍
- നിലാവിന്റെ ഗീതം
- യാത്ര
- മലയാളം
- നീയില്ലാത്തൊരോണം
- കൃഷ്ണപക്ഷത്തിലെ പാട്ട്
- നിശാഗന്ധി നീയെത്ര ധന്യ
അനില്‍ പനച്ചൂരാന്
മധുസൂദനന് നായര്‍
- തിരസ്കാരം
- കുട്ടിയും തള്ളയും
- തുമ്പിപ്പാട്ട്
- ഹെഡ്മാസ്റ്ററും ശിഷ്യനും
- ഖുറാന്
- ഗാന്ധിസ്മാരകം
- അമ്മയുടെ എഴുത്തുകള്‍
- ബാലശാപങ്ങള്‍
- ഭാരതീയം
- ഗാന്ധി
- മേഘങ്ങളേ കീഴടങ്ങുവിന്
- ഒരു കിളിയും അഞ്ചു വേടന്മാരും
- സന്താനഗോപാലം
- അകത്താര് പുറത്താര്
- ഗംഗ
- മായിയമ്മ
- ഒഴുക്കില്‍ ശവം തന്നെ
- ഇരുളിന് മഹാനിദ്രയില്‍
- അഗ്നിസത്യങ്ങള്
- നാറാണത്തുഭ്രാന്തന്
- അഗസ്ത്യഹൃദയം
- പ്രണയം
ഇടശ്ശേരി
ആശാന്
വൈലോപ്പിള്ളി
കുരീപ്പുഴ
വയലാര്‍
കാവാലം
സുഗതകുമാരി
മുരുകന് കാട്ടാക്കട
അയ്യപ്പന്
ചുള്ളിക്കാട്
JKS വീട്ടൂര്‍
സുദര്ശനന്
Friday, October 14, 2011
കണ്ണട
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
രക്തം ചിതറിയ ചുവരുകള്‍ കാണാം
അഴിഞ്ഞ കോല കോപ്പുകള്‍ കാണാം
കാതുകള്‍ വെള്ളിടി വെട്ടും നാദം
ചില്ലുകള്‍ ഉടഞ്ഞ് ചിതറും നാദം
പന്നിവെടി പുക പൊന്തും
തെരുവില്‍പതി കാല്വര കൊള്വത് കാണാം
ഒഴിഞ്ഞ കൂരയില്‍ ഒളിഞ്ഞിരിക്കും കുരുന്ന്
ഭീതി കണ്ണുകള്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍
മിഴിപൊട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം
സ്മരണകുടീരങ്ങള്‍ പെരുകുമ്പോള്‍
പുത്രന്‍ ബലി വഴിയേ പോകുമ്പോള്‍
മാതൃവിലാപ താരാട്ടില്‍
മിഴിപൊട്ടി മയങ്ങും ബാല്യം
കണ്ണില്‍ പെരുമഴയായി പെയ്തൊഴിവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പലിശ പട്ടിണി പടി കേഋമ്പോള്‍
പുറകിലെ മാവില്‍ കായറുകള്‍ കാണാം
പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പൊട്ടിയതാലി ചരടുകള്‍ കാണാം
പൊട്ടാ മദ്യ കുപ്പികള്‍ കാണാം
പലിശ പട്ടിണി പടി കേഋമ്പോള്‍
പുറകിലെ മാവില്‍ കായറുകള്‍ കാണാം
തറയില്‍ ഒരു ഇലയില്‍ ഒരല്‍പം ചോരയില്‍
കൂനനുറുമ്പിന്‍ തേടല്‍ കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
പിഞ്ചു മടി കുത്തമ്പതുപേര്‍
ചേര്‍ന്നിരുവതു വെള്ളി കാശു കൊടുത്തു
തൊഴുതു മറിക്കും കാഴ്ചകള്‍ കാണാം
പിഞ്ചു മടി കുത്തമ്പതുപേര്‍
ചേര്‍ന്നിരുവതു വെള്ളി കാശു കൊടുത്തു
തൊഴുതു മറിക്കും കാഴ്ചകള്‍ കാണാം
തെരുവില്‍ സ്വപ്നം കരിഞ്ഞു മുഖവും
നീറ്റിയ പിഞ്ചു കരങ്ങള്‍ കാണാം
അരികില്‍ ഷീമ കാരിന്‍ ഉള്ളില്‍
സുഖ ശീതള മൃദുമാരിന്‍ ചൂരില്‍
ഒരു ശ്വാനന്‍ പല്‍ നുനവത് കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
തിണ്ണയില്‍ അമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരം ആളെ കാണാം
തിണ്ണയില്‍ അമ്പത് കാശിന്‍ പെന്‍ഷന്‍
തെണ്ടി ഒരായിരം ആളെ കാണാം
പൊടി പാറും ചെറു കാറിലൊരാള്‍
പരിവാരങ്ങളുമായ് പായ്‌വതു കാണാം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
കിളിനാദം ഗദ കാലം
കനവില്‍ നുണയും മൊട്ടകുന്നുകള്‍ കാണാം
കിളിനാദം ഗദ കാലം
കനവില്‍ നുണയും മൊട്ടകുന്നുകള്‍ കാണാം
കുതി പായാന്‍ മോഹിക്കും പുഴ
വറ്റിവര്‍ണ്‍റ്റത് കിടപ്പത് കാണാ,
വിളയില്ലാ തവള പാടില്ലാ
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
കൂട്ടം കുഴികള്‍ കുപ്പ തറകള്‍
ഒരാള്‍ ഒരിക്കല്‍ കണ്ണട വെച്ചു
കല്ലേറി കുരിശേറ്റം
വേറെ ഒരാള്‍ ഒരിക്കല്‍ കണ്ണ്ട വെച്ചു
ചെകിടടി വെടിയുണ്ട
ഒരാള്‍ ഒരിക്കല്‍ കണ്ണട വെച്ചു
കല്ലേറി കുരിശേറ്റം
വേറെ ഒരാള്‍ ഒരിക്കല്‍ കണ്ണ്ട വെച്ചു
ചെകിടടി വെടിയുണ്ട
കോതിയുടുക്കുക തിമിര കാഴ്ചകള്‍
സ്ഫടിക സരിതം പോലെ സുകൃതം
കാട് കരിച്ചു മറിഞ്ഞ് ഒഴുകുന്നൊരു
മാവേലി താര കണ്ണും നാം
ക്കൊതിയുടുക്കുക കാഴ്ചകള്‍
ഇടയാന്‍ മുട്ടി വിളിക്കും... കാലം കാക്കുക
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
എല്ലാവര്‍ക്കും തിമിരം.. നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം...
മങ്ങിയ കാഴ്ചകള്‍ കണ്ട് മടുത്തു..
കണ്ണടകള്‍ വേണം... കണ്ണടകള്‍ വേണം..
Subscribe to:
Post Comments (Atom)
0 comments:
Post a Comment