ഓ എന്‍ വി
- ഈ പുരാതന കിന്നരം
- പ്രവാസി
- ചത്തവേരുകള്‍
- കൊച്ചുദുഖങ്ങള് ഉറങ്ങു
- മദ്യാഹ്നഗീതം
- മയില്‍പ്പീലി
- മുത്തശ്ശിമുല്ല
- മുത്തിയും ചോഴിയും
- കാളവണ്ടിക്കാരന്റെ പാട്ട്
- ഒരു തൈനടുമ്പോള്‍
- ഒരു ഭൂമിഗീതം കൂടി
- പാണന്റെ ദുഖം
- പഴയൊരു പാട്ട്
- പെങ്ങള്
- രോഗം
- ശാര്ണകപ്പക്ഷി
- സ്മൃതിതാളങ്ങള്‍
- സോജാ,,,
- ഉപ്പ്
- വെറുമൊരു ആത്മഗതം
- വെറുതെ
- ആരോട് യാത്ര പറയേണ്ടു
- ബാവുല്‍ഗായകന്‍
- ഭൂമിക്കൊരു ചരമഗീതം
- മരണാനന്തരം
- അന്യന്
- ഓട്ടുവിളക്ക്
- മണ്‍ചിരാത്
- കല്ലുകള്‍
- ഒരു ജന്മനാളിന്
- രക്തദാനം
- അപരാഹ്നം
- അശാന്തിപര്‍വ്വം
- ചോറൂണ്
- മണ്ണെണ്ണവിളക്ക്
- കൊയ്ത്ത്
- മുത്തച്ഛന്
- ഒടുക്കത്തെ പകലിന്റെ സാക്ഷി
- ഒടുവില്‍ ഞാന്‍
- സരയുവിലേക്ക്
- വീട്
- കുഞ്ഞേടത്തി
- അമ്മ വിളിക്കുന്നു
- ആവണിപ്പാടം
- അസ്തമയം
- അഗ്നി
- ആകാശവും എന്റെ മനസ്സും
- എന്തിനിന്നും പൂത്തു
- അമ്മ
- ഗോതമ്പുമണികള്‍
- നിലാവിന്റെ ഗീതം
- യാത്ര
- മലയാളം
- നീയില്ലാത്തൊരോണം
- കൃഷ്ണപക്ഷത്തിലെ പാട്ട്
- നിശാഗന്ധി നീയെത്ര ധന്യ
അനില്‍ പനച്ചൂരാന്
മധുസൂദനന് നായര്‍
- തിരസ്കാരം
- കുട്ടിയും തള്ളയും
- തുമ്പിപ്പാട്ട്
- ഹെഡ്മാസ്റ്ററും ശിഷ്യനും
- ഖുറാന്
- ഗാന്ധിസ്മാരകം
- അമ്മയുടെ എഴുത്തുകള്‍
- ബാലശാപങ്ങള്‍
- ഭാരതീയം
- ഗാന്ധി
- മേഘങ്ങളേ കീഴടങ്ങുവിന്
- ഒരു കിളിയും അഞ്ചു വേടന്മാരും
- സന്താനഗോപാലം
- അകത്താര് പുറത്താര്
- ഗംഗ
- മായിയമ്മ
- ഒഴുക്കില്‍ ശവം തന്നെ
- ഇരുളിന് മഹാനിദ്രയില്‍
- അഗ്നിസത്യങ്ങള്
- നാറാണത്തുഭ്രാന്തന്
- അഗസ്ത്യഹൃദയം
- പ്രണയം
ഇടശ്ശേരി
ആശാന്
വൈലോപ്പിള്ളി
കുരീപ്പുഴ
വയലാര്‍
കാവാലം
സുഗതകുമാരി
മുരുകന് കാട്ടാക്കട
അയ്യപ്പന്
ചുള്ളിക്കാട്
JKS വീട്ടൂര്‍
സുദര്ശനന്
Friday, October 21, 2011
ആകാശവും എന്റെ മനസ്സും
ആകാശവുമെന്റെമനസ്സുമൊഴിഞ്ഞുകിടക്കുന്നു
ആകാശവുമെന്റെമനസ്സുമൊഴിഞ്ഞുകിടക്കുന്നു
ആ വഴിപോയ് മറയുകയായെന്‍ പകലും പറവകളും
ആ വഴിപോയ് മറയുകയായെന്‍ പകലും പറവകളും
എന്കിലുമതില് നിശൂന്യതയുടെ നീലിമനിറയുന്നു
എങ്ങനെയതുഞാനെന് വാക്കില്‍ കൊരിനിറക്കുന്നു
ആകാശവും എന്റെ മനസ്സും പൂപൊലി പാടുന്നു
ആയിരഋതുപുഷ്പം തേടി തൊടികളിലലയുന്നു
ആകാശവും എന്റെ മനസ്സും പൂപൊലി പാടുന്നു
ആയിരഋതുപുഷ്പം തേടി തൊടികളിലലയുന്നു
എന്കിലുമൊരു പൂക്കളമിട്ടാല്‍ ഉടനതു മായ്ക്കുന്നു
എങ്ങനയാ തീരാപ്പാടുകള്‍ വാക്കുകളാകുന്നു
എങ്ങനയാ തീരാപ്പാടുകള്‍ വാക്കുകളാകുന്നു
ആകാശവും എന്റെ മനസ്സും കത്തിക്കാളുന്നു
ആരുടെ വീരോജ്വലതാണ്ഢവാമഗ്നിപറത്തുന്നു
ആകാശവും എന്റെ മനസ്സും കത്തിക്കാളുന്നു
ആരുടെ വീരോജ്വലതാണ്ഢവാമഗ്നിപറത്തുന്നു
എന്കിലുമൊരു നേര്ത്തനിലാവിതാ നെറുകയില്‍ വിരിയുന്നു
എങ്ങനെയാ തീയും കുളിരും വാക്കുളാകുന്നു
ആകാശവും എന്റെ മനസ്സും മുഗ്ധിതമാകുന്നു മൂകതയാല്‍
ഒരുകിളിപാടീലൊരുമുകില്‍ മൂളീല
എന്കിലുമൊരു പാട്ടിന് സൌരഭമെങ്ങോനിറയുന്നു
എങ്ങനെയതു നിങ്ങള്‍ക്കായെന്‍ വാക്കുകള്‍ പകരുന്നു
ആകാശവും എന്റെ മനസ്സും നിറകുടമാകുന്നു
ആയിരമിഴ കോര്‍ത്തവിചിത്ര വിപഞ്ചികയാകുന്നു
ആകാശവും എന്റെ മനസ്സും നിറകുടമാകുന്നു
ആയിരമിഴ കോര്‍ത്തവിചിത്ര വിപഞ്ചികയാകുന്നു
എന്കിലുമൊരു സുവര്‍ണ്ണ നിശബ്ദയതുമൂടുന്നു
എങ്ങനെയാ നിരവിനെവാക്കില് തുള്ളികളാക്കുന്നു
എങ്ങനെയാ നിരവിനെവാക്കില് തുള്ളികളാക്കുന്നു
Subscribe to:
Post Comments (Atom)
0 comments:
Post a Comment